നെൽകൃഷി തുടങ്ങി വിദ്യാർഥിനികൾ

തലശ്ശേരി: തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ടീം കൃഷി വകുപ്പുമായി സഹകരിച്ച് തലശ്ശേരി മുനിസിപ്പാലിറ്റി ചന്ദ്രോത്ത് വാർഡ് 22ൽ നെൽകൃഷി തുടങ്ങി. കേരള സർക്കാറിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണിത്. കോടിയേരി കൃഷി ഓഫിസർ മധു ക്ലാസെടുത്തു. കൗൺസിലർ കെ.എം. ശ്രീശൻ ഉദ്ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.