യു.ഡി.എഫ് ധർണ

തലശ്ശേരി: യു.ഡി.എഫ് സായാഹ്ന ധർണ തലശ്ശേരിയിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. വിനാശ വികസനത്തിന്റെ വാർഷികം എന്ന പേരിലാണ് ധർണ സംഘടിപ്പിച്ചത്. സി. അഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. വി.എൻ. ജയരാജ്, റഹ്ദാദ് മൂഴിക്കര എന്നിവർ സംസാരിച്ചു. കെ.സി. രഘുനാഥ് സ്വാഗതവും ഇ. വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.