ശ്രീകണ്ഠപുരം: അന്താരാഷ്ട്ര കുടുംബ ദിനാചരണത്തിന്റെ ഭാഗമായി നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ ചെമ്പേരിയിലെ കരുണാലയം . എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഷിബു സെബാസ്റ്റ്യൻ, ലീഡർമാരായ കെ.പി. നന്ദന, സവിൻ രാജ്, കരുണാലയം ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചെന്നോത്ത്, പ്രിൻസിപ്പൽ ഇൻ ചാർജ് എസ്.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ കരുണാലയത്തിലെ അന്തേവാസികളോടൊത്ത് കലാപരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ നിർമാണം, ചിത്രരചന എന്നിവയുമുണ്ടായി. .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.