ഇരിട്ടി: മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ ധീരഭാരതീയം എന്നപേരില്‍ സ്വാതന്ത്ര്യസമര സേനാനി . എടക്കാനത്ത് വീട്ടിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സിന്ധു പ്രകാശ്, ചന്ദ്രന്‍ തില്ലങ്കേരി, പ്രധാനാധ്യാപിക കെ.കെ. ലീന, സനല്‍ ചന്ദ്രന്‍, എം.കെ. ഇസ്മയില്‍ ഹാജി, ഇ.വി. വിനോദ്കുമാര്‍, കെ. ശ്രീജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.