വയോജന ക്ലബ് ഉദ്ഘാടനം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിൽ നിർമിച്ച വിലങ്ങേരി കൃഷ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി നിർവഹിച്ചു. ഫർണിച്ചർ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രനും ടി.വി. സ്വിച്ച് ഓൺ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സനീഷും നിർവഹിച്ചു. വി. വിമല, കെ. കുമാരൻ, എൻ. മനോജ്, പി.ഡി. മനീഷ, പി.കെ. ആനന്ദവല്ലി, സി.കെ. രവീന്ദ്രൻ, വാഴയിൽ ഗോവിന്ദൻ, നെല്ലിക്ക രാജൻ, പി. കാർത്യായനി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.