തുക അനുവദിച്ചു

ഇരിട്ടി: പയഞ്ചേരി മുക്ക് -നേരംപോക്ക് റോഡിന് എം.എൽ.എ ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും നഗരസഭ കൗൺസിലർ വി.പി. റഷീദ് അറിയിച്ചു. മുനിസിപ്പൽ മുസ്‍ലിംലീഗ് കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്ന് സണ്ണി ജോസഫ് എം.എൽ.എയുടെ വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. റോഡ് സംരക്ഷണത്തിന് ഓവുചാൽ ഉൾപ്പെടെ, ഉൾക്കൊള്ളിച്ച് എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടി തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.