പയ്യന്നൂർ: ഡി.വൈ.എഫ്.ഐ പയ്യന്നൂർ സൗത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. സി.കെ. നാരായണൻ പണിക്കരും മടിക്കൈ ഗോപാലകൃഷ്ണൻ പണിക്കരും തമ്മിലുള്ള . പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാരും പി.കെ. സുരേഷ് കുമാറും കളി നിയന്ത്രിച്ചു. തുടർന്ന് കണ്ടങ്കാളി കനകത്ത് കഴകം പൂമാല ഭഗവതി ക്ഷേത്രം, മാവിച്ചേരി ഭഗവതി ക്ഷേത്രം, മമ്പലം ഭഗവതി ക്ഷേത്രം സംഘങ്ങൾ പൂരക്കളി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.