റോഡ് ഉദ്ഘാടനം

ഇരിട്ടി: കോൺക്രീറ്റ് ചെയ്ത പുതുശ്ശേരി- കല്ലുവയൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. പത്മാവതിയുടെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് അംഗം പി.വി. രമാവതി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.