പി.വി. ഹരിദാസനെ അനുസ്മരിച്ചു

പയ്യന്നൂർ: ജോളി കാനായിയുടെയും സി.ആർ.പി.എഫിന്റെയും വോളിബാൾ താരമായിരുന്ന പി.വി. ഹരിദാസനെ അനുസ‌്മരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്‌തു. കെ.എം. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്‌റ്റൻ ജോബി ജോസഫ് അനുസ്‌മരണ പ്രഭാഷണം നടത്തി. പി.പി. കൃ‌ഷ്‌ണൻ, എം. ചന്ദ്രൻ, പി.വി. സുനിൽകുമാർ, സി. സുന്ദരൻ, എം. നാരായണൻ, എം.വി. രാഘവൻ, പി. ബാലചന്ദ്രൻ, കെ. വി. ശശിധരൻ, എൻ.വി. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.