ഇരിട്ടി: വൈദ്യുതി വാഹനങ്ങൾക്ക് ചാർജിങ്ങിന് കെ.എസ്.ഇ.ബി നടപ്പാക്കുന്ന സ്റ്റേഷനുകളുടെ പേരാവൂർ നിയോജക മണ്ഡലം ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഇരിട്ടി, എടൂർ, വള്ളിത്തോട്, പേരാവൂർ, കേളകം എന്നിവിടങ്ങളിലാണ് സ്റ്റേഷൻ ആരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരിട്ടി വഴിയിടം പരിസരത്ത് നടക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.