ഇരിട്ടി: രാജ്യദ്രോഹക്കുറ്റം ചാർത്തി രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടക്കുന്ന സർക്കാറുകൾക്കുള്ള മൂക്കുകയറാണ് സുപ്രീം കോടതി വിധിയെന്ന് വിപ്ലവ ജനകീയ മുന്നണി ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമം ഉപയോഗിച്ച് ജയിലിലാക്കപ്പെട്ട മുഴുവൻ രാഷ്ട്രീയ തടവുകാരെയും സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെയും ഉടൻ വിട്ടയക്കാൻ സർക്കാർ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.