യൂനിറ്റ് സമ്മേളനം

തലശ്ശേരി: വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ മുൻ സൂപ്രണ്ടിങ് എൻജിനീയർ എ.വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ഹരീന്ദ്രൻ, സി.പി. രാജൻ, കെ. കരുണൻ, പി. അയ്യപ്പൻ, കെ. രവീന്ദ്രൻ, കെ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. വാട്ടർ അതോറിറ്റി പെൻഷൻ പരിഷ്കരണം യാഥാർഥ്യമാക്കുക, പെൻഷൻ ആനുകുല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ഭാരവാഹികൾ: എം. സുരേന്ദ്രൻ (പ്രസി.), എം.കെ. വിനോദ് കുമാർ (സെക്ര.), കെ. കരുണൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.