ഏകദിന ശിൽപശാല

തലശ്ശേരി: നഗരസഭ എൻ.ടി.ടി.എഫ് ടെക്നിക്കൽ ട്രെയിനിങ് സെന്ററിന്റെ സഹകരണത്തോടെ നഗര സഭ പരിധിയിലുള്ള യുവതീയുവാക്കൾക്ക് ഭാവിയിലെ തൊഴിൽ സാധ്യതകൾ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തും. 15 മുതൽ 22 വരെ പ്രായമുള്ള വിദ്യാർഥികൾക്കാണ് അവസരം. ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ശിൽപശാലയിൽ ഭാവിയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും വിവിധ പഠന സൗകര്യങ്ങളെക്കുറിച്ചും വിദഗ്ധർ വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകും. ഫോൺ: 8075084729, 9496702729.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.