ആരോഗ്യ വകുപ്പ് പരിശോധന

മാതമംഗലം: എരമം കുറ്റൂർ പഞ്ചായത്ത് പരിധിയിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവരുന്ന റസ്റ്റാറൻഡ്, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് തുടങ്ങിയ വിൽപന കേന്ദ്രങ്ങളിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളും ശുചിത്വം ഉറപ്പുവരുത്തേണ്ടതും 2022-23 വർഷത്തെ ലൈസൻസ് ഫീസുകൾ ഉൾപ്പെടെ അടച്ച് പുതുക്കേണ്ടതുമാണെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.