അധ്യാപകരെ നിയമിക്കണം

മാഹി: മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേഷ് പറമ്പത്ത് എം.എൽ.എ ആവശ്യപ്പെട്ടു. മതിയായ അധ്യാപകരില്ലാത്തതിനാൽ പല സ്കൂളുകളുടെയും പ്രവർത്തനം താളം തെറ്റുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടർ, വകുപ്പ് സെക്രട്ടറി എന്നിവർക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.