അഴീക്കോട്: ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്ത് വയൽ, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ, അക്ലിയത്ത് അമ്പലം, പണ്ടാരത്തുംകണ്ടി, കച്ചേരിപ്പാറ, തെക്കൻമാർകണ്ടി, പൂതപ്പാറ എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . ഏച്ചൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ ചെറുവത്തലമൊട്ട ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് മൂന്നുവരെ . കൊളച്ചേരി: ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിപ്പറമ്പ്, എ.പി സ്റ്റോർ പള്ളിപ്പറമ്പ്, കോടിപൊയിൽ, മുബാറക് റോഡ്, സദ്ദാംമുക്ക്, കാവുംചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ . വളപട്ടണം: ഇലക്ട്രിക്കൽ സെക്ഷനിലെ കീരിയാട് ബുഷ്റ കമ്പനി, ഗ്രീൻ വുഡ് കമ്പനി, കൊല്ലറത്തിക്കൽ താഴെ ഭാഗം, എം.ആർ.എഫ് ടയർ ഗോഡൗൺ പരിസരം എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.