ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ ചകിരി, ജയന്‍പീടിക, എടക്കണംബേത്, കൊട്ടാണച്ചേരി എന്നീ ട്രാന്‍സ്ഫോര്‍മറിന്റെ ജയന്‍പീടിക ഭാഗങ്ങളിലും മായന്‍മുക്ക് ട്രാന്‍സ്ഫോര്‍മറിന്റെ ജയന്‍പീടിക ഭാഗങ്ങളിലും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നുവരെയും അയ്യപ്പന്‍മല, അയ്യപ്പന്‍മല ടവര്‍, പുലിദൈവം കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ചുവരെയും കോറലാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഒമ്പതു വരെയും വനിതാ ഇന്‍ഡസ്ട്രി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും ചിരാറ്റുമൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയും. തലശ്ശേരി: സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇല്ലിക്കുന്ന് ഒന്ന്, എൻ.ടി.ടി.എഫ്, എൻ.ടി.ടി.എഫ് അനക്‌സ്, ചിറക്കകാവ് എന്നീ ട്രാന്‍സ്ഫോര്‍മർ പരിധിയില്‍ വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.