പ്രതിഷേധ ധർണ

കണ്ണൂർ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ യുവ ജനതാദൾ എസ് ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ സംഘടിപ്പിച്ചു. ജനതാദൾ (എസ്) ജില്ല പ്രസിഡന്‍റ് കെ. മനോജ് ഉദ്ഘാടനം ചെയ്തു. യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്‍റ് കെ.ടി. രാഗേഷ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് പി.പി. രാജേഷ് സ്വാഗതം പറഞ്ഞു. സുഭാഷ് അയ്യോത്ത്, രാഗേഷ് മന്ദമ്പേത്ത്, സി.ബി.കെ. സന്തോഷ്, കെ. പ്രഭു, വിഷ്ണു കൂത്തുപറമ്പ്, സെബാസ്റ്റ്യൻ മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.