അധ്യാപക നിയമനം

തലശ്ശേരി: കണ്ണൂർ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിൽ 2022 - 23 അധ്യയന വർഷത്തേക്ക് നിയമിക്കപ്പെടുന്ന അറബിക്, ഇംഗ്ലീഷ് താൽക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം 25ന് രാവിലെ 11ന് കോളജിൽ നടക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ (ഉപ) കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.