കിസാന്‍സഭ മാര്‍ച്ച്​

കണ്ണൂര്‍: വിലക്കയറ്റത്തിനും ഇന്ധന വിലവര്‍ധനവിനെതിരെയും ദേശീയ കിസാന്‍ സഭ കണ്ണൂര്‍ ആര്‍.എസ് പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം സി.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ നിസാര്‍ വായ്പറമ്പ്, എം.പി. രമേശന്‍, ടി.വി. കോമളവല്ലി, പി. ബാലചന്ദ്രന്‍ എന്നിവർ സംസാരിച്ചു. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.