നെടുങ്കണ്ടം: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്്് കേന്ദ്ര സര്‍ക്കാറിൻെറ സംഘ്പരിവാര്‍ അജണ്ടക്കെതിരെ നെടുങ്കണ്ടം പോസ്റ്റോഫിസ് പടിക്കല്‍ എ.ഐ.വൈ.എഫ് സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് അജീഷ് മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് പള്ളിയാടി അധ്യക്ഷത വഹിച്ചു. സി.എം. വിന്‍സൻറ്, രഞ്ജിനി മുതുകുന്നേല്‍, സില്‍ജി കാസിം, ഫൗസ്യ കാസിം എന്നിവര്‍ പങ്കെടുത്തു. idl ndk നെടുങ്കണ്ടം പോസ്റ്റോഫിസ് പടിക്കല്‍ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ജില്ല വൈസ് പ്രസിഡൻറ് അജീഷ് മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.