ചെറുതോണി: കാറ്റിലും മഴയിലും ഇടുക്കി മേഖലകളില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ സന്ദര്‍ശിച്ചു. കട്ടപ്പന, കാഞ്ചിയാര്‍, കാല്‍വരിമൗണ്ട്, പ്രകാശ് തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. വീടുകള്‍ നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും അടിയന്തരമായി സഹായമെത്തിച്ച് നല്‍കാന്‍ സര്‍ക്കാറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും റോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.