Posted On
date_range Updated On
date_range തൂക്കുപാലം; വികസനത്തിന്റെ വിലങ്ങഴിക്കാൻ ജനപ്രതിനിധികൾ
നെടുങ്കണ്ടം: തൂക്കുപാലം ടൗണിന്റെ വികസനത്തിന്റെ വിലങ്ങഴിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ. വിലങ്ങണിഞ്ഞ വികസനമെന്ന പരമ്പരയെപ്പറ്റി പ്രതികരിക്കുകയായിരുന്നു മൂന്ന് പഞ്ചായത്തിലെ പ്രസിഡന്റുമാരും പ്രതിപക്ഷ അംഗങ്ങളും.
കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹൻ എന്നിവരോടൊപ്പം പ്രതിപഷ അംഗങ്ങളായ മാത്തുക്കുട്ടി, എം.എസ്. മഹേശ്വരൻ, സി.എസ്. യശോധരൻ എന്നിവരും അവരവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.