ഉറങ്ങി ഉണർന്നപ്പോൾ മൊബൈൽ ഫോൺ കാണാതായി

നെടുങ്കണ്ടം: ടൗണിൽ പട്ടാപ്പകൽ കണ്ടെയ്​നറിൽ കിടന്നുറങ്ങിയ യുവാവിെൻറ മൊബൈൽ ഫോൺ ഉണർന്നപ്പോൾ കാണാനില്ല.

പാലക്കാടുനിന്ന്​ ലോഡുമായി ഓട്ടം വന്ന തക്ബീർ എന്നയാളുടെ ഫോണാണ് മോഷ്​ടിച്ചത്. നെടുങ്കണ്ടം കിഴക്കേ കവലയിൽ അഗ്​നിരക്ഷാ സേന ഓഫിസിനു മുൻവശം ഉച്ചക്ക്​ രണ്ടിന് വാഹനം പാർക്ക് ചെയ്ത ശേഷമാണ് കിടന്നുറങ്ങിയത്.

ഉണർന്ന ശേഷം നേരേ എതിർവശത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് മടങ്ങിവന്നപ്പോൾ മൊബൈൽ നഷ്​ടപ്പെട്ടിരുന്നു. നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയശേഷം മടങ്ങി.

Tags:    
News Summary - mobile phone missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.