ഭാര്യയെ കോടാലികൊണ്ട്​ ആക്രമിച്ചയാൾ അറസ്റ്റില്‍

നെ​ടു​ങ്ക​ണ്ടം: പാ​മ്പാ​ടും​പാ​റ​യി​ല്‍ ഭാ​ര്യ​യെ കോ​ടാ​ലി​കൊ​ണ്ട്​ അ​ടി​ച്ച്​ പ​രി​ക്കേ​ല്‍പി​ച്ച​യാ​ൾ അ​റ​സ്റ്റി​ല്‍. പാ​മ്പാ​ടും​പാ​റ കു​ള​ത്തി​ങ്ക​ല്‍ വി​ജ​യ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ദ്യ​പി​ച്ച​ശേ​ഷം ഭാ​ര്യ മാ​യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന്​ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. മാ​യ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - man who attacked his wife with an axe was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.