50 ലിറ്റര്‍ വിദേശമദ്യവുമായി അറസ്​റ്റിൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി എ​ക്​​സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ത​ടി​യ​മ്പാ​ടു​നി​ന്ന്​ ഓ​ട്ടോ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 50 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ത്തി​ക്കു​ടി വി​ല്ലേ​ജി​ല്‍ പ​ട​മു​ഖം ക​ര​യി​ല്‍ കാ​വ​നാ​ല്‍ വീ​ട്ടി​ല്‍ സാ​ബു ജോ​ണി​നെ​യാ​ണ്​ (53) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​ദ്യം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ത​ടി​യ​മ്പാ​ട് അ​ശോ​ക ക​വ​ല​യി​ല്‍വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഇ.​പി. സി​ബി, സ​ജി കെ.​ജോ​സ​ഫ്, കെ.​ജെ. ബി​നോ​യ്, ബി​ജു ജേ​ക്ക​ബ്, അ​നൂ​പ് തോ​മ​സ്, എം.​സി. സാ​ബു​മോ​ന്‍, ജി​നു ജോ ​മാ​ത്യു, പി.​സി. റെ​ജി എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Arrested with 50 liters of foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.