Posted On
date_range Updated On
date_range ആൻറണി ഉദ്ദേശിച്ചത് തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് മുടിയുമെന്ന് –എം.എം. മണി
നെടുങ്കണ്ടം: തുടര്‍ഭരണം വന്നാല്‍ മുടിയും എന്ന പ്രയോഗം കൊണ്ട് എ.കെ. ആൻറണി ഉദ്ദേശിച്ചത് കോണ്‍ഗ്രസ് മുടിയുമെന്നാണെന്ന് എം.എം. മണി. കേരളത്തില്‍നിന്ന് ജയിച്ചുപോയ കോണ്‍ഗ്രസ് എം.പിമാരെ കണ്ടെത്താന്‍ പത്രപ്പരസ്യം നല്‍കേണ്ട അവസ്ഥയാണ്.
രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കൊണ്ടൊന്നും കേരളത്തില്‍ കോണ്‍ഗ്രസിന് രക്ഷയില്ല. ഏഴോളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സർക്കാറിനെ രക്ഷിക്കാനാകാത്ത രാഹുല്‍ ഗാന്ധിയാണ് കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനെത്തുന്നത്. ഭരണം ഇല്ലാത്തതിനാല്‍ കൈയിട്ട് വാരാന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്ഗ്രെസന്നും അദ്ദേഹം പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.