മറയൂർ -ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാനകൾ
Posted On
date_range Updated On
date_range അന്തർസംസ്ഥാന പാതയിൽ കാട്ടാനക്കൂട്ടം; ഭീതിയോടെ യാത്രക്കാർ
മറയൂർ: മറയൂർ -ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ഒരു മാസമായി ആനകളെ കൂട്ടമായും ഒറ്റക്കും സ്ഥിരമായി കാണപ്പെടുന്നു.
കഴിഞ്ഞദിവസം ഈ വഴിയിലൂടെ ബൈക്കിൽ യാത്രചെയ്ത രണ്ടുപേരെ തമിഴ്നാട് അതിർത്തിയായ പൊങ്കനോടക്ക് സമീപം കാട്ടാന വിരട്ടിയോടിച്ചു. ഇവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മണിക്കൂറുകളോളം കാട്ടാനകൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും പതിവാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.