Posted On
date_range Updated On
date_range കാട്ടുപോത്തും ആനയും നടുറോഡിൽ; ഭീതിയിൽ രാത്രിയാത്ര
മറയൂർ: മൂന്നാർ-മറയൂർ റോഡിലെ തലയാർ തോട്ടം മേഖലയിൽ തമ്പടിച്ചിരിക്കുന്ന വന്യമൃഗങ്ങൾ രാത്രി നടുറോഡിൽ ഇറങ്ങുന്നത് യാത്രികരെ ഭീതിയിലാക്കുന്നു.
രാത്രി യാത്രക്കാർ ഏറെ ഭയപ്പാടിലാണ് ശബരി-പഴനി അന്തർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്നത്. രാത്രി വളവുകളിൽ നിൽക്കുന്ന കാട്ടാനയും കാട്ടുപോത്തുകളും യാത്രികരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.