മണികണ്ഠന് നിഹില്‍
Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
മറയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മറയൂര്‍ സ്വദേശികളായ മണികണ്ഠന് (19), നിഹില്‍ (തക്കുടു -23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നാര്‍ എ.എസ്.പി സ്വപ്നല് മഹാജെൻറ നിർദേശപ്രകാരം മൂന്നാര്‍ എസ്.െഎ സുമേഷ് സുധാകരെൻറ നേതൃത്വത്തിൽ ബുധനാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറയൂര്‍ എസ്.ഐ ജി. അജയകുമാര്‍, എ.എസ്.ഐമാരായ ടി.എം. അബ്ബാസ്, ജോളി ജോസഫ്, സി.പി.ഒ വി.കെ. കവിത, ഡി.വി.ആര്. സാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.