മറയൂർ-മൂന്നാർ റോഡിൽ അജ്ഞാത വാഹനമിടിച്ച് ചത്ത
പുലിക്കുഞ്ഞ്
Posted On
date_range Updated On
date_range മറയൂരിൽ അജ്ഞാത വാഹനമിടിച്ച് പുലിക്കുഞ്ഞ് ചത്തു
മറയൂർ: മറയൂർ-മൂന്നാർ റോഡിൽ അജ്ഞാത വാഹനമിടിച്ച് എട്ടുമാസം പ്രായമുള്ള പുലിക്കുഞ്ഞ് ചത്തു. ഞായറാഴ്ച രാവിലെ ആറോടെയാണ് ലക്കം വെള്ളച്ചാട്ടത്തിന് സമീപം പുലിക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടത്. ഈ വഴിയിലൂടെ സഞ്ചരിച്ച് യാത്രികർ ലക്കം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പുലിക്കുഞ്ഞിനെ പരിശോധനകൾക്കുശേഷം മറവുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.