Posted On
date_range Updated On
date_range ചന്ദനമോഷണം: പ്രതി പിടിയിൽ; നാലുപേർ ഓടി രക്ഷപ്പെട്ടു
മറയൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദന വേരുമായി ഒരാള്‍ പിടിയിൽ. സേലം കല്ലുകുടിച്ചി ജില്ലയിൽ മണിയാറംപാളയം സ്വദേശി ആർ. ശക്തിവേലാണ് (30) പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റ് നാലുപേർ ഓടിരക്ഷപ്പെട്ടു.
പാലക്കാടൻ വനമേഖലക്ക് സമീപം ഇരവികുളം നാഷനൽ പാർക്കിൽവെച്ചാണ് ശക്തിവേലിനെ 60 കിലോയോളം ചന്ദനവേരുമായി വനപാലകർ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.