മൂന്നരക്കിലോ കഞ്ചാവുമായി അറസ്​റ്റിൽ

മ​റ​യൂ​ര്‍: മൂ​ന്ന​ര​ക്കി​ലോ ഉ​ണ​ക്കി​യ ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ മ​റ​യൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ട്ട​ക്കാ​മ്പൂ​ര്‍ വി​ല്ലേ​ജി​ല്‍ ക​ട​വ​രി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ര​വി​യാ​ണ് (46) അ​റ​സ്​​റ്റി​ലാ​യ​ത്.മ​റ​യൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ല്ലൂ​ര്‍ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

1,30,000 രൂ​പ​ക്ക്​ വാ​ങ്ങി​യ മൂ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വ് വ​ട്ട​വ​ട​യി​ല്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ക്ക് ര​ണ്ട​ര​ല​ക്ഷം രൂ​പ​ക്കാ​ണ് വി​ല്‍ക്കാ​ൻ ശ്ര​മി​ച്ച​ത്.കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി മ​റ​യൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി. ​ര​ഞ്ജി​ത്​ കു​മാ​ര്‍ പ​റ​ഞ്ഞു.

കെ.​പി. ബി​നു​മോ​ന്‍, എ. ​നെ​ബു, കെ.​പി. റോ​യി​ച്ച​ന്‍, അ​നീ​ഷ്, ര​ഞ്ജി​ത് ക​വി​ദാ​സ്, പ്ര​ശാ​ന്ത്. പി. ​ദി​നേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - One arrest with weed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.