മറയൂർ- മൂന്നാർ നോർതേൺ ഔട്ട്ലെറ്റ് റോഡിൽ ടയർ ഊരിപ്പോയ ലോറി
Posted On
date_range Updated On
date_range ലോറിയുടെ ടയർ ഊരിപ്പോയി; അപകടം ഒഴിവായി
മറയൂർ: മറയൂരിലെ വൈദ്യുതി സബ്സ്റ്റേഷനിലേക്കുള്ള നിർമാണ സാധനവുമായി മൂവാറ്റുപുഴയിൽനിന്ന് മറയൂരിലേക്ക് വന്ന ലോറിയുടെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം.
മറയൂർ- മൂന്നാർ നോർതേൺ ഔട്ട്ലെറ്റ് റോഡിൽ കാപ്പിസ്റ്റോറിൽ വെച്ചാണ് ടയർ ഊരിപ്പോയത്. ലോറിയിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.