ചിന്നാർ വന്യജീവി സങ്കേതത്തിൽ അവശനിലയിൽ കാണപ്പെട്ട കൊമ്പൻ
Posted On
date_range Updated On
date_range ചിന്നാർ വന്യജീവി സങ്കേതത്തിൽ കൊമ്പൻ അവശനിലയിൽ
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ എട്ടുവയസ്സുള്ള കൊമ്പനെ അവശനിലയിൽ കണ്ടെത്തി വനംവകുപ്പ് നിരീക്ഷണത്തിലാക്കി. ചമ്പക്കാട് കിളവൻ-കിഴവി ഓടക്ക് സമീപമാണ് കണ്ടത്.
വിവരം അറിഞ്ഞ് വനപാലകർ എത്തി പരിശോധന നടത്തി. ഇതിനിെട, കൊമ്പൻ വനത്തിലേക്ക് നീങ്ങിയതായും പുറമെ പരിക്കുകൾ കാണാൻ കഴിഞ്ഞിെല്ലന്നും വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.