മൈക്കിള്‍ഗിരി സ്വദേശി ആനന്ദ് വിശ്വനാഥിെൻറ പറമ്പില്‍നിന്ന് മുറിച്ചുകടത്തിയ ചൗക്കമരത്തിെൻറ കുറ്റി
Posted On
date_range Updated On
date_range ആളില്ലാത്ത സമയം പറമ്പില്‍നിന്ന് മരങ്ങൾ വെട്ടിക്കടത്തിയതായി പരാതി
മറയൂര്‍: ആളില്ലാത്ത സമയം സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചൗക്കമരം വെട്ടിക്കടത്തിയതായി പരാതി.
മൈക്കിള്‍ഗിരി സ്വദേശി ആനന്ദ് വിശ്വനാഥിെൻറ പറമ്പില്‍നിന്നുമാണ് മരം മോഷണംപോയത്. കുടുംബസമേതം കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലേക്ക് പോയപ്പോഴാണ് 27 ചൗക്കമരം മോഷണംപോയതെന്ന് പരാതയിൽ പറയുന്നു.
മൂന്നുലക്ഷം രൂപ വിലമതിക്കുന്നതാണ്. മറയൂര്‍ പൊലീസിലും ഫോറസ്റ്റിലും പരാതിനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.