വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ്​ അറസ്​റ്റിൽ

തൊ​ടു​പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​റ​ക്കു​ളം പു​ന്ന​പ്പാ​റ​യി​ൽ രാ​ഹു​ലാ​ണ് (27) അ​റ​സ്​​റ്റി​ലാ​യ​ത്.

ഒ​രു കു​ട്ടി​യു​ടെ അ​മ്മ​കൂ​ടി​യാ​യ തൊ​ടു​പു​ഴ​യി​ൽ താ​മ​സി​ക്കു​ന്ന വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തൊ​ടു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തൊ​ടു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.