വ്യാഴാഴ്ച വൈകീട്ട് പതിപ്പള്ളിയിൽ ഉണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range അറക്കുളം പഞ്ചായത്തിൽ അഞ്ചിടത്ത് തീ പടർന്നു
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ വ്യാഴാഴ്ച അഞ്ചിടത്ത് തീപിടിത്തമുണ്ടായി. രാവിലെ കുളമാവിൽ കാട്ടുതീ പിടിച്ച വിവരം അറിഞ്ഞ് വാഹനവുമായി പുറപ്പെട്ട അഗ്നിരക്ഷാ സേനക്ക് വൈകീട്ട് ഏഴുവരെ ഫയർ കാളുകളുടെ പ്രവാഹമായിരുന്നു.
കുളമാവ് ഉപ്പുകുന്നിനു സമീപം പുൽമേട്ടിലാണ് തീപിടിച്ചത്. അശോക കവലയിൽ ടൗണിനു സമീപം തോട്ടത്തിലാണ് തീപിടിച്ചത്. മൂലമറ്റം കനാൽ കരയിലും പതിപ്പള്ളി കൃഷിയിടത്തിലും അറക്കുളം പി.എച്ച്.സിക്ക് സമീപവും തീപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.