മേത്തൊട്ടിയിൽ വീട്ടിലേക്ക് വെള്ളമെത്തിക്കാൻ ഹോസുകൾ നന്നാക്കുന്ന യുവാവ്
Posted On
date_range Updated On
date_range കുടിവെള്ള പദ്ധതിയുണ്ട്; മേത്തൊട്ടിക്കാര്ക്ക് ആശ്രയം മലമുകളില്നിന്നുള്ള ഓരുവെള്ളം
പൂമാല: ജപ്പാൻ കുടിവെള്ള പദ്ധതി വന്നിട്ടും മേത്തൊട്ടിക്കാര്ക്ക് ഇപ്പോഴും ആശ്രയം മലമുകളില്നിന്നും ഹോസുവഴി ശേഖരിച്ചു വീട്ടിലെത്തിക്കുന്ന വെള്ളം മാത്രം. വേനലായതോടെ മലമുകളിലും ഉയർന്ന പ്രദേശങ്ങളിലുമുള്ള നീരുറവകൾ വറ്റിവരണ്ടു. ഇതോടെ ഇവിടെനിന്നും വെള്ളം കിട്ടാതായി.
പിന്നീട് ഉയർന്ന ഭാഗത്തുള്ള ചതുപ്പ് പ്രദേശത്ത് കുഴിയെടുത്ത് അവിടെനിന്നും ഹോസുകൾ വഴി വെള്ളം എത്തിച്ചാണ് മേത്തൊട്ടിയിലെ മലയോര പ്രദേശത്തുള്ളവരെല്ലാം വെള്ളം ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.