പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

അ​ടി​മാ​ലി: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ.ഇ​രു​മ്പു​പാ​ലം ഒ​ഴു​വ​ത്ത​ടം പു​ത്ത​ൻ​വീ​ട്ടി​ൽ യ​ദു​കൃ​ഷ്ണ​നെ (22) ആ​ണ് അ​ടി​മാ​ലി എ​സ്.​ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​മ്പും ഇ​യാ​ൾ സ​മാ​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. 

Tags:    
News Summary - The man who molested a minor girl was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.