216 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തർ 127 ടി.പി.ആർ 6.23 ശതമാനം

തൊടുപുഴ: ജില്ലയില്‍ 216 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6.23 ശതമാനമാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 127 പേർ കോവിഡ് മുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ അഞ്ച്​ കേസ്​ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവെട്ടി സ്വദേശികളായ രണ്ടുപേർ (60, 46), ബൈസൺവാലി സ്വദേശിനി (23), പീരുമേട് പാമ്പനാർ സ്വദേശിനി (62), വണ്ടിപ്പെരിയാർ ചോറ്റുപാറ സ്വദേശിനി (53). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 17, ആലക്കോട് 5, അയ്യപ്പൻകോവിൽ 12, ബൈസൺവാലി 3, ചക്കുപള്ളം 16, ചിന്നക്കനാൽ 10, ദേവികുളം 2, ഇടവെട്ടി 6, ഏലപ്പാറ 6, ഇരട്ടയാർ 2, കാഞ്ചിയാർ 5, കരുണാപുരം 8, കട്ടപ്പന 10, കോടിക്കുളം 1, കൊക്കയാർ 1, കൊന്നത്തടി 4, കുടയത്തൂർ 1, കുമാരമംഗലം 4, കുമളി 1, മറയൂർ 2, മരിയാപുരം 2, മൂന്നാർ 7, മുട്ടം 1, നെടുങ്കണ്ടം 16, പള്ളിവാസൽ 2, പാമ്പാടുംപാറ 5, പീരുമേട് 8, പുറപ്പുഴ 1, രാജാക്കാട് 1, ശാന്തൻപാറ 2, സേനാപതി 1, തൊടുപുഴ 9, ഉടുമ്പൻചോല 7, ഉടുമ്പന്നൂർ 2, വണ്ട​േന്മട് 2, വണ്ടിപ്പെരിയാർ 4, വണ്ണപ്പുറം 9, വാത്തിക്കുടി 3, വാഴത്തോപ്പ് 8, വെള്ളത്തൂവൽ 6, വെള്ളിയാമറ്റം 4.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.