1117 പേര്‍ക്ക് കോവിഡ്​

തൊടുപുഴ: ജില്ലയില്‍ വെള്ളിയാഴ്​ച 1117 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 22.36 ആണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 1091 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ 12 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1117 രോഗികളിൽ ആൻറിജൻ- 538, ആർ.ടി.പി.സി.ആർ -575, ട്രൂനാറ്റ്/ സിബിനാറ്റ് - നാല്​ എന്നിങ്ങനെയാണ്​ പരിശോധന. 391 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 84, ആലക്കോട് അഞ്ച്​, അറക്കുളം 23, അയ്യപ്പൻകോവിൽ ഒന്ന്​, ബൈസൺവാലി 14, ചക്കുപള്ളം 31, ചിന്നക്കനാൽ നാല്​, ദേവികുളം 10, ഇടവെട്ടി 22, ഏലപ്പാറ 28, ഇരട്ടയാർ ഏഴ്​, കഞ്ഞിക്കുഴി അഞ്ച്​, കാമാക്ഷി എട്ട്​, കാഞ്ചിയാർ 19, കാന്തല്ലൂർ ഒന്ന്​, കരിമണ്ണൂർ ആറ്​, കരിങ്കുന്നം 21, കരുണാപുരം നാല്​, കട്ടപ്പന 18, കോടിക്കുളം ഒമ്പത്​, കൊക്കയാർ 15, കൊന്നത്തടി 43, കുടയത്തൂർ 26, കുമാരമംഗലം 15, കുമളി 47, മണക്കാട് 13, മാങ്കുളം രണ്ട്​, മറയൂർ ഒമ്പത്​, മരിയാപുരം ആറ്​, മൂന്നാർ 14, മുട്ടം 28, നെടുങ്കണ്ടം 35, പള്ളിവാസൽ 24, പാമ്പാടുംപാറ 32, പീരുമേട് 32, പെരുവന്താനം 31, പുറപ്പുഴ 10, രാജാക്കാട് 14, രാജകുമാരി എട്ട്​, ശാന്തൻപാറ 32, സേനാപതി നാല്​, തൊടുപുഴ 113, ഉടുമ്പൻചോല 13, ഉടുമ്പന്നൂർ 23, ഉപ്പുതറ 20, വണ്ടൻമേട് 22, വണ്ടിപ്പെരിയാർ 34, വണ്ണപ്പുറം 39, വാത്തിക്കുടി 14, വാഴത്തോപ്പ് 17, വെള്ളത്തൂവൽ 24, വെള്ളിയാമറ്റം 38. ഉറവിടം വ്യക്തമല്ലാത്ത 11 കേസുകൾ: അടിമാലി പടിക്കപ്പ് സ്വദേശി (21), കൊന്നത്തടി പാറത്തോട് സ്വദേശിനി (20), മൂന്നാർ സ്വദേശിനി (36), കുടയത്തൂർ സ്വദേശി (41), മണക്കാട് പുതുപ്പെരിയാരം സ്വദേശിനി (9), തൊടുപുഴ സ്വദേശി (50), ബൈസൺവാലി സ്വദേശിനി (46), കട്ടപ്പന സ്വദേശിനി (30), പീരുമേട് കൊക്കയാർ സ്വദേശിനി (48), പീരുമേട് പാമ്പനാർ സ്വദേശിനി (48), വണ്ടിപ്പെരിയാർ സ്വദേശിനി (34).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.