*ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.14 % തൊടുപുഴ: ജില്ലയില്‍ 987 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1094 പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ദേവികുളം മാട്ടുപ്പെട്ടി സ്വദേശിനി (26). കൊന്നത്തടി കമ്പിളിക്കണ്ടം സ്വദേശി (20). പുറപ്പുഴ സ്വദേശിനി (35) പുറപ്പുഴ സ്വദേശി (6). തൊടുപുഴ സ്വദേശി (69). തൊടുപുഴ കീരികോട് സ്വദേശി (34). രാജകുമാരി സ്വദേശി (60). ഉപ്പുതറ ലോൺട്രി സ്വദേശി (34) എന്നിവരുടെ രോഗത്തിൻെറ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസുകള്‍ പഞ്ചായത്ത് തിരിച്ച് കുമളി- 60 വണ്ടിപ്പെരിയാർ -59 മൂന്നാർ -41 അടിമാലി- 58 രാജകുമാരി -46 ദേവികുളം- 49 നെടുങ്കണ്ടം- 22 ആലക്കോട്- 3 അറക്കുളം- 2 അയ്യപ്പൻകോവിൽ- 1 ബൈസൺവാലി- 13 ചക്കുപള്ളം- 23 ചിന്നക്കനാൽ -8 ഇടവെട്ടി- 13 ഏലപ്പാറ- 10 ഇരട്ടയാർ- 7 കഞ്ഞിക്കുഴി- 25 കാമാക്ഷി- 3 കാഞ്ചിയാർ -4 കരിമണ്ണൂർ- 13 കരിങ്കുന്നം- 12 കരുണാപുരം- 18 കട്ടപ്പന- 14 കോടിക്കുളം- 3 കൊക്കയാർ- 12 കൊന്നത്തടി- 12 കുടയത്തൂർ -1 കുമാരമംഗലം -17 മണക്കാട് -21 മാങ്കുളം- 2 മരിയാപുരം -4 മുട്ടം- 8 പള്ളിവാസൽ- 11 പാമ്പാടുംപാറ- 12 പീരുമേട്- 10 പെരുവന്താനം -28 പുറപ്പുഴ -21 രാജാക്കാട് -7 ശാന്തൻപാറ -25 സേനാപതി -68 തൊടുപുഴ -44 ഉടുമ്പൻചോല -64 ഉടുമ്പന്നൂർ- 6 ഉപ്പുതറ- 6 വണ്ടൻമേട് -45 വണ്ണപ്പുറം- 10 വാത്തിക്കുടി- 6 വാഴത്തോപ്പ് -10 വെള്ളത്തൂവൽ- 8 വെള്ളിയാമറ്റം- 22
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.