ജില്ലയില്‍ 662 പേര്‍ക്ക് കൂടി കോവിഡ്

​െതാടുപുഴ: സ്ഥിരീകരിച്ചു. 14.51 ആണ് ശനിയാഴ്​ചത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 619 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ എട്ട്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശിനികൾ (21, 59, 17), കൊന്നത്തടി സ്വദേശിനി (19), പള്ളിവാസൽ സ്വദേശി (76), വെള്ളത്തൂവൽ സെല്ലിയാംപാറ സ്വദേശി (28), കരിമണ്ണൂർ സ്വദേശിനി (73), തൊടുപുഴ മുതലക്കോടം സ്വദേശി (42) എന്നിവരുടെ രോഗഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ- 53 അടിമാലി- 47 ആലക്കോട്- 2 അറക്കുളം- 1 അയ്യപ്പൻകോവിൽ- 1 ചക്കുപള്ളം- 26 ചിന്നക്കനാൽ -6 ദേവികുളം -10 ഇടവെട്ടി- 7 ഏലപ്പാറ- 13 ഇരട്ടയാർ -1 കഞ്ഞിക്കുഴി-11 കാമാക്ഷി- 1 കാഞ്ചിയാർ- 1 കാന്തല്ലൂർ- 9 കരിമണ്ണൂർ -28 കരിങ്കുന്നം- 4 കരുണാപുരം -20 കട്ടപ്പന- 28 കോടിക്കുളം- 1 കൊക്കയാർ- 6 കൊന്നത്തടി -4 കുടയത്തൂർ- 1 കുമാരമംഗലം- 3 കുമളി- 22 മണക്കാട്- 5 മറയൂർ -8 മരിയാപുരം- 1 മൂന്നാർ- 30 മുട്ടം- 5 നെടുങ്കണ്ടം- 18 പള്ളിവാസൽ -18 പാമ്പാടുംപാറ -8 പീരുമേട്- 31 പെരുവന്താനം- 6 പുറപ്പുഴ -5 രാജാക്കാട്- 2 രാജകുമാരി- 21 ശാന്തൻപാറ- 3 സേനാപതി- 22 ഉടുമ്പൻചോല- 39 ഉടുമ്പന്നൂർ- 14 ഉപ്പുതറ- 3 വണ്ടൻമേട് -39 വണ്ടിപ്പെരിയാർ -39 വണ്ണപ്പുറം- 2 വാത്തിക്കുടി- 3 വട്ടവട- 4 വാഴത്തോപ്പ്- 21 വെള്ളത്തൂവൽ- 1 വെള്ളിയാമറ്റം -8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.