നെടുങ്കണ്ടം: എടത്വാമെട്ടില്‍ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പുരയിടത്തില്‍ ബാരലുകളില്‍ കുഴിച്ചിട്ട 520 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സന്തോഷ് കുമാറിൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവൻറീവ് ഓഫിസര്‍ കെ.എന്‍. രാജന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ രാജ്, നൗഷാദ് .എം, ഡ്രൈവര്‍ ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു. idl ndk എടത്വാമെട്ടില്‍ പിടിച്ചെടുത്ത കോട നശിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.