എട്ട് വിമാനങ്ങളിൽ 1680 പ്രവാസികൾ ഇ​െന്നത്തും

നെടുമ്പാശ്ശേരി: ന്യൂയോർക്ക്, കിർഗിസ്ഥാൻ, മോസ്‌കോ, ഗൾഫ് എന്നിവിടങ്ങളിൽനിന്നായി എട്ട് വിമാനങ്ങളിൽ 1680 പ്രവാസികൾ വ്യാഴാഴ്ച കൊച്ചിയിലെത്തും. ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി എഴുന്നൂറോളം പേരാണ് എത്തിയത്. കെനിയ, കോംഗോ എന്നിവിടങ്ങളിൽനിന്ന്​ ആദ്യമായി കൊച്ചിയിൽ വിമാനമെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.