പരീക്ഷ മാറ്റി

കട്ടപ്പന: കേരള പബ്ലിക് സർവിസ് കമീഷൻ സെപ്റ്റംബർ 24 മുതലുള്ള വകുപ്പുതല ഒ.എം.ആർ പരീക്ഷകളുടെ സമയം ഉച്ചക്ക്​​ രണ്ട് മുതലായി പുനഃക്രമീകരിച്ചതായി ജില്ല ഓഫിസർ അറിയിച്ചു. 27ന്​ നടത്താനിരുന്ന പരീക്ഷ മാറ്റി​െവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.