ചാരായവുമായി അറസ്​റ്റിൽ

കട്ടപ്പന: ചാരായവുമായി ഒരാളെ എക്​സൈസ്​ പിടികൂടി. കോഴിമല പാമ്പാടിക്കുഴി പള്ളിത്താഴെ വീട്ടിൽ ഷാജിയാണ് അറസ്​റ്റിലായത്. ഇയാളിൽനിന്ന് രണ്ടരലിറ്റർ ചാരായം പിടികൂടി. കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. കിരൺ, പ്രിവൻറിവ് ഓഫിസർ വി.പി. സാബുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയിംസ് മാത്യു, കെ.എസ്.​ അനൂപ്, വനിത സിവിൽ എക്​സൈസ് ഓഫിസർ ചിത്രഭായ് ഡ്രൈവർ ഷിജോ അഗസ്​റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.