മുട്ടം: മുട്ടം-. മദ്യപരും കഞ്ചാവ് ഉപയോഗിക്കുന്നവരുമായ യുവാക്കളാണ് രാത്രിയിൽ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട് ഇരുചക്രവാഹനങ്ങളിൽ ചീറിപ്പാഞ്ഞും കടത്തിണ്ണകളിൽ കൂട്ടംകൂടിയും അസഭ്യവർഷം നടത്തുന്നതുമൂലം സമീപവാസികൾ ദുരിതത്തിലാണ്. കരിങ്കുന്നം പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. രാത്രിയിൽ പട്രോളിങ് പൊലീസ് ശക്തമാക്കണമെന്നും സാമൂഹികവിരുദ്ധർെക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.