നെടുങ്കണ്ടം: 'വിഷാദം വെടിയാം വിജയം വരിക്കാം' എന്ന സന്ദേശവുമായി രാമക്കൽമേട് തോവാളപ്പടി പാർഥസാരഥി ബാലഗോകുലത്തിൻെറ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. വീട്ടുമുറ്റത്ത് 'അമ്പാടിമുറ്റ'ങ്ങള്‍ ഒരുക്കിയായിരുന്നു പരിപാടികള്‍. വിവിധ അമ്പാടിമുറ്റങ്ങളില്‍ കുട്ടികള്‍ കണ്ണൻെറയും രാധയുടെയും വേഷം ധരിച്ച് ആഘോഷത്തില്‍ പങ്കെടുത്തു. മയൂഖ പ്രമോദ്, അഭിനവ് എം. പ്രമോദ്, നയനപ്രിയ പ്രതാപ്, അദ്വൈത് അനില്‍, തീർഥ, നിവേദ്യ, അനുശ്രീ, അനിരുദ്ധ് എന്നിവര്‍ അമ്പാടിക്കണ്ണന്മാരും രാധികമാരുമായി. idl ndk വിശദ കാപ്ഷൻ കാപ്ഷൻ ഫയലിൽ.. മയൂഖ പ്രമോദ്, അഭിനവ് എം. പ്രമോദ്, നയനപ്രിയ പ്രതാപ്,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.